ഹൈ സ്കൂളിലേക്ക് പുതിയ ഹെഡ് മാസ്റ്റര്‍ ചാര്‍ജ് എടുത്തു
Augusty
പൊതുവേ അകലെ നിന്ന് വന്നു ചാര്‍ജ് എടുക്കുന്നവരു എത്രയും പെട്ടന്ന് തിരിച്ചുപോകണം എന്ന് ധൃതി കൂട്ടുമ്പോള്‍ Augusty സര്‍ ഈ വര്ഷം പോകുന്നില്ലെന്ന് നമുക്ക് ഉറപ്പു തരുന്നു...
സ്കൂളിന്റെ 100 % വിജയം തുടര്‍ന്നും നിലനിര്‍ത്തണമെന്ന് എല്ലാവരോടും അദ്ദേഹം അഭ്യര്‍ഥിച്ചു
സര്‍ ന്റെ സാന്നിധ്യം സ്കൂളിനു ഒരു മുതല്ക്കൂട്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം
No comments:
Post a Comment