Thursday, 10 November 2011

anti smoking campaign

സ്കൂളില്‍ നടന്ന ലഹരി വിരുദ്ധ ക്ലാസ്സിന്റെ ചില ചിത്രങ്ങള്‍



Wednesday, 9 November 2011

sub district arts festival

കൊലെഞ്ചേരി യില്‍ വച്ച് നടത്ത പെട്ട കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A grade  ഓടെ വിജയം കരസ്ഥ മാക്കിയ കുട്ടികള്‍ക്ക് അഭിനന്ദനങള്‍ 

Monday, 17 October 2011

puthiya head master

ഹൈ സ്കൂളിലേക്ക് പുതിയ ഹെഡ് മാസ്റ്റര്‍ ചാര്‍ജ് എടുത്തു 
Augusty
സ്വദേശം കോഴിക്കോട് 

പൊതുവേ അകലെ നിന്ന് വന്നു ചാര്‍ജ് എടുക്കുന്നവരു എത്രയും പെട്ടന്ന് തിരിച്ചുപോകണം എന്ന് ധൃതി  കൂട്ടുമ്പോള്‍ Augusty സര്‍ ഈ വര്ഷം പോകുന്നില്ലെന്ന് നമുക്ക് ഉറപ്പു തരുന്നു...
സ്കൂളിന്റെ 100 % വിജയം തുടര്‍ന്നും നിലനിര്‍ത്തണമെന്ന്   എല്ലാവരോടും അദ്ദേഹം അഭ്യര്‍ഥിച്ചു 
സര്‍ ന്റെ സാന്നിധ്യം സ്കൂളിനു ഒരു മുതല്ക്കൂട്ടാവുമെന്നു   നമുക്ക് പ്രതീക്ഷിക്കാം       

Tuesday, 4 October 2011

sports day

annual day celebrations are inaugurated by member of grama panchayathu











its really celebrated by students

Friday, 16 September 2011

plus two 2011 batch



ozone day

ഒരു നന്മക്കു--- ഒരു കൈ നീട്ടം ,ഒരു ചങ്ങലക്കണ്ണി ,ഒരു ചെറു തിരി വെളിച്ചം
ഓസോണ്‍ ദിന പരിപാടികള്‍  നടക്കുമ്പോള്‍ അത്രയേ ആലോച്ചനയിലോല്ലു
കുട്ടികളുടെ ഉത്സാഹത്തിന്റെ ചില ചിതങ്ങള്‍


  

Wednesday, 14 September 2011

school parliament members

school leader-ADHARSH PB(IX)


school chairman-BASIL PETER(PLUS ONE COMMERCE)




CLASS LEADERS
HIGHER SECONDARY
plus two science-Akhil Anand
plus two commerce-Hyderaly Hassan
plus one science-Anjana Rajeev
plus one commerce-Basil Peter
HIGH SCHOOL
10 A -AKHIL VELAYUDHAN
10 B-ANTO JOSEPH
9-ADARSH P B
8A-FEMINA ALIYAR
UP SECTION
7-SNIGDHA S
6-ANANDHU SURESH
5-JITHIN K SOMAN

Wednesday, 7 September 2011

onasamsakal

പ്രിയപ്പെട്ടവര്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി ഓണക്കാലത്തിന്റെ ആശംസകള്‍ 



ചെമ്പോന്നിന്റെ നിറമുള്ള വെയിലതോടിക്കളിച്ചു ചെമ്ബരത്തിചെടികളുടെ ഉച്ചിയിലെ മോട്ടുകള്‍ക്കായി കൂട്ടുകാരുമായി ദ്വന്ദയുദ്ധം നടത്തി 
ചെറുതായരിഞ്ഞു ഉപ്പിലിട്ട മങ്ങാക്കഷനമെടുത്തു വായിലിട്ടു 
ചുമ്മാ കുന്നിന്റെ മുകളിലെക്കൊരോട്ടം നടത്തി
 
ചക്കരവരട്ടി ഭരണി കീശയാക്കി.....



എത്ര ഓണക്കാലം കൂടി ...

Friday, 2 September 2011

pokkalamathsaram 2011

പൂക്കളമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സയന്‍സ് ക്ലാസ് കുട്ടികള്‍ 


ഓണത്തുമ്പി 

മഴ മൂലം നിറം മങ്ങിയ ഓണാഘോഷം..പുത്തന്‍ ഉടുപ്പുകളിട്ടു ചിത്രശലഭങ്ങളായി എത്തിയ കുട്ടികള്‍ 
നിരാശരായി ... 

Wednesday, 31 August 2011

onaghosham2011


ഓരോ കുഞ്ഞു മനസ്സിലും ഒരു ചെറിയ ആഘോഷമെങ്ങിലും കൂട്ടുകാര്‍ക്കു മാത്രമായി മാറ്റി വച്ചിട്ടുണ്ടാകും 
ഒരുമിച്ചുണ്ടാകുന്ന ഓരോ നിമിഷവും ആഘോഷമാനെങ്ങിലും അത് പഠിക്കുന്നിടത്തകുന്നതതിലും ആഹ്ലാതകരമാണല്ലോ..
വര്നപ്പുടവകളനിഞ്ഞു ചിത്രശലഭങ്ങലെപ്പോലെ ഓരോ കുഞ്ഞും സ്കൂള്‍ മുറ്റതുകുടെഓടി നടക്കുന്നത് മനോഹരമാണ് ...
എല്ലാര്ക്കും ഓണാശംസകള്‍' 

ഓണാഘോഷം പതിവുപോലെ എന്നാല്‍ ലളിതമായി നടത്തുവാന്‍ തീരുമാനിച്ചു
സ്കൂളിലെ ഒരു കുട്ടിയായിരുന്ന ഗോകുലിന്റെ വേര്‍പാട് ഓണഘോഷതിനെ സ്വല്പം ചെറുതാക്കും ..
കുട്ടികള്‍ക്ക് സദ്യ ഒഴിവാക്കി പകരം ഓണ പായസം...
പൂക്കളമത്സരം പതിവുപോലെ....

Thursday, 25 August 2011

special pta

പുതിയ pta കമ്മറ്റി ആദ്യമായി ഒരു മീറ്റിങ്ങിനു ഒരുങ്ങുന്നു
26/8/2011 വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.00 മണിക്ക്
അംഗങ്ങളെല്ലാവരും തീര്‍ച്ചയായും എത്തണം 
സ്കൂളിലെ ഓണഘോഷത്തെക്കുറിച്ചു തീരുമാനമെടുക്കാനാണ് ..

Saturday, 20 August 2011

onappareeksha

ഒരിക്കല്‍ കൂടി ഓണപ്പരീക്ഷ തിരിച്ചെത്തുകയാണ് 
തിങ്കളാഴ്ച ഓണപ്പരീക്ഷ ആരംഭിക്കുന്നു 
എല്ലകുഞ്ഞുങ്ങള്‍ക്കും നന്മകള്‍ ആശംസിക്കുന്നു 

Wednesday, 17 August 2011

kuttikalude rachanakal

പ്രിയപ്പെട്ടവരേ 
ഒരു രാജ്യത്തിന്‍റെ ഉണരുന്ന സ്പന്ദനമാണ് കുട്ടികളുടെ ചിന്തകളും  സ്വപ്നങ്ങളും 

നമ്മുടെ സ്കൂളിലെ കുട്ടികളുടെ  ചിന്തകള്‍ കൊണ്ട് കോറി വരച്ച ചില രചനകള്‍ അടുത്ത ദിവസങ്ങളില്‍ നമുക്ക് പരിചയപ്പെടാം ... 

swathanthrya dina aghoshangal

എല്ലാ ഭാരതീയരുടെ മനസ്സിലും ദേശസ്നേഹികളുടെയും വീര ഭടന്‍ മാരുടെയും ത്യാഗ സ്മരണകള്‍ ഉണര്തിക്കൊണ്ട് ഒരു സ്വാതന്ത്ര്യ ദിനം..
സ്കൂളില്‍ കുട്ടികളുടെയും രക്ഷകര്തക്കന്മാരുറെയും സന്നിദ്യത്തില്‍  സിവസങ്കരന്‍ സര്‍ ദേശിയ പതാക ഉയര്‍ത്തി
പ്രിന്‍സിപ്പല്‍ ശ്രി സുധാകരന്‍ സര്‍,ശ്രിമതി വാസന്തി ടീച്ചര്‍ വിമല്‍ വിശ്വം തുടങ്ങിയവര്‍ സന്ദേശം നല്‍കി കുട്ടികളുടെ ദേശ ഭക്തി ഗാന മത്സരവും നടന്നു 

Thursday, 11 August 2011

puthiya PTA

 
  2011-12 അദ്യയന വര്‍ഷത്തേക്കുള്ള പുതിയ pta committie തിരഞ്ഞെടുക്കപ്പെട്ടു
ശിവശങ്കരന്‍ സര്‍ തന്നെ പ്രസിഡന്റ്‌ 
ഇത്തവനെക്ക്  മാറ്റി നിര്‍ത്തണം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും സ്നേഹപൂര്‍വമുള്ള നിര്‍ബന്ധം മൂലം സ്ഥാനം സ്വീകരിക്കുകയായിരുന്നു