GHSS PAZHAMTHOTTAM
Thursday, 28 June 2012
Friday, 9 December 2011
Thursday, 10 November 2011
Wednesday, 9 November 2011
sub district arts festival
കൊലെഞ്ചേരി യില്‍ വച്ച് നടത്ത പെട്ട കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും A grade ഓടെ വിജയം കരസ്ഥ മാക്കിയ കുട്ടികള്‍ക്ക് അഭിനന്ദനങള്‍
Monday, 17 October 2011
puthiya head master
ഹൈ സ്കൂളിലേക്ക് പുതിയ ഹെഡ് മാസ്റ്റര്‍ ചാര്‍ജ് എടുത്തു
Augusty
പൊതുവേ അകലെ നിന്ന് വന്നു ചാര്‍ജ് എടുക്കുന്നവരു എത്രയും പെട്ടന്ന് തിരിച്ചുപോകണം എന്ന് ധൃതി കൂട്ടുമ്പോള്‍ Augusty സര്‍ ഈ വര്ഷം പോകുന്നില്ലെന്ന് നമുക്ക് ഉറപ്പു തരുന്നു...
സ്കൂളിന്റെ 100 % വിജയം തുടര്‍ന്നും നിലനിര്‍ത്തണമെന്ന് എല്ലാവരോടും അദ്ദേഹം അഭ്യര്‍ഥിച്ചു
സര്‍ ന്റെ സാന്നിധ്യം സ്കൂളിനു ഒരു മുതല്ക്കൂട്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം
Subscribe to:
Posts (Atom)